CONFERENCE DETAILS

MALAYALAM

രണ്ടാമത് NAYC : മറക്കാതെ പങ്കെടുക്കുക!!

ഭോപ്പാലിലെ ഹോപ് ബിലീവേഴ്‌സ് (സഹോദരന്മാർ) അസംബ്ലിയിൽ നിന്നുള്ള സ്നേഹവന്ദനം.

ദൈവഹിതമായാൽ, 2025-ൽ 2-ാമത് നാഷണൽ അസംബ്ലി യൂത്ത് കോൺഫറൻസ് സഥലം സഭയുടെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

തീയതി 🙏🏼

1-2-3 ഒക്ടോബർ 2025

2015-ൽ ഭോപ്പാലിൽവെച്ച് ആദ്യത്തെ ദേശീയ അസംബ്ലി യൂത്ത് കോൺഫറൻസ് (NAYC)

സഭയായി സംഘടിപ്പിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 600 യുവാക്കൾ ഒന്നാം NAYC-ൽ പങ്കെടുത്തു

അന്നുമുതൽ 2 -മത്തെ NAYC നടത്തപ്പെടുന്നതിനായി ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2025 ഒക്‌ടോബർ 1 മുതൽ 3 വെള്ളി വരെ രണ്ടാമത്തെ ദേശീയ അസംബ്ലി യൂത്ത് കോൺഫറൻസ് നടത്തുവാൻ ദൈവത്തിൽ ആശ്രയിച്ച് ആഗ്രഹിക്കുന്നു.

2 -മത്തെ NAYC 2025 - ദൈവഹിതപ്രകാരം നടത്തപ്പെടേണ്ടതിന് ഞങ്ങളോടൊപ്പം പ്രാർത്ഥനയിൽ ചേരുക.

കർതൃനാമത്തിൽ

സഭാ മൂപ്പന്മാർ,

ഹോപ് ബിലീവേഴ്സ് (സഹോദര) അസംബ്ലി,

ഭോപ്പാൽ, എം.പി.